അടൂർ: പാറക്കൂട്ടം വൈപ്പിൽ ഡി. യോഹന്നാൻ (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഫാ. ജോൺ വൈപ്പിൽ (സെക്രട്ടറി, ജോഷ്വ മാർ ഇഗ്നാത്തിയാസ് മാവേലിക്കര രൂപത), അനിയൻ വൈപ്പിൽ (ആൽഫ ട്രെഡേഴ്സ് നെല്ലിമുകൾ), സുജ, പരേതനായ രാജു വൈപ്പിൽ. മരുമക്കൾ: ബിജി, ജോൺസൻ. സംസ്കാരം ചൊവ്വാഴ്ച നാലിന് പാറക്കൂട്ടം സെൻറ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.