അടൂർ: തബലിസ്റ്റും ഭാഗവത പാരായണക്കാരനുമായ പറക്കോട് ചരുവിളയിൽ പുലിക്കണ്ണാൽ കെ. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: അടൂർ രാജേന്ദ്രൻ (‘നന്മ’ പത്തനംതിട്ട ജില്ല പ്രസിഡൻറ്, നാടക നടൻ, തബലിസ്റ്റ്), വിജയമ്മ, സുരേഷ് (ദുൈബ). മരുമക്കൾ: പന്തളം ബാബു (തബലിസ്റ്റ്), ശ്രീരേഖ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.