കാട്ടൂർപേട്ട: മുത്തുപറമ്പിൽ അഹമ്മദ് ഹാജിയുടെ മകൾ സലീന ബീവി (55) നിര്യാതയായി. ഖബറടക്കം ചൊവ്വാഴ്ച 10ന് നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദ് (പുത്തൻ പള്ളി) ഖബർസ്ഥാനിൽ.