അതിരപ്പിള്ളി: വെറ്റിലപ്പാറ 15/2 കിഴക്കേടത്ത് യോഹന്നാൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞുഞ്ഞുമ്മ. മക്കൾ: ജേക്കബ് (ആലുവ മാർക്കറ്റ്), ജോർജ് (ഹോം ഗാർഡ്,അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ), ഷൈനി (മുംബൈ). മരുമക്കൾ: ബീന, ലിജി, വർഗീസ് (മുംബൈ). സംസ്കാരം പിന്നീട്.