വടക്കാഞ്ചേരി: നടുത്തറ വീട്ടിൽ പരേതനായ ഡോ. ഹസെൻറ ഭാര്യ സൈനബ (ഉമ്മുട്ടി-90) നിര്യാതയായി. മക്കൾ: ജമീല, എൻ.എച്ച്. വാജിദ്, ഉമ്മർകോയ, മുഹമ്മദ് അഷ്റഫ് (ഖത്തർ), സമർ (ഖത്തർ), ഖദീജ. മരുമക്കൾ: പരേതനായ ഖാദർ ചെറുവായിൽ, നിലോഫർ, ഹസീന, ഷാജിത, സജിത ബാനു, ജമാൽ കേച്ചേരി.