കൊടുങ്ങല്ലൂർ: ശ്രീകാളീശ്വരി തിയറ്ററിനു കിഴക്കുവശം തുണ്ടത്തിപറമ്പിൽ ടി.വി. പുരുഷോത്തമ ഷേണായ് (75) നിര്യാതനായി. ലോർഡ് കൃഷ്ണ ബാങ്ക് റിട്ട. മാനേജറാണ്. ഭാര്യ: സരോജിനി. മകൾ: അർച്ചന. മരുമകൻ: രാകേഷ്.