ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കുത്താമ്പുള്ളി അച്യുതൻ നമ്പ്യാരുടെ ഭാര്യ അയിനിക്കാട്ട് പാറുക്കുട്ടിയമ്മ (97) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. നേവി), സതീദേവി, രവീന്ദ്രൻ (നമ്പ്യാർ ക്ലിനിക്, ചാവക്കാട്), വിജയലക്ഷ്മി (റിട്ട. അധ്യാപിക), ഉണ്ണികൃഷ്ണൻ (കൊച്ചിൻ നേവൽ ബേസ്). മരുമക്കൾ: വിജയലക്ഷ്മി, മോഹൻ, ബീന, വേണുഗോപാല മേനോൻ (റിട്ട. റെയിൽവേ), പാർവതി (റബർ ബോർഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടിയിൽ.