അന്തിക്കാട്: വെളക്കേത്ത് ശിവശങ്കരൻ (86) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വനജ, ഗൗരി, ഗണേശൻ (ലോക്കോ പൈലറ്റ് സതേൺ റെയിൽവേ, ഷൊർണൂർ), ഇന്ദിര, നിഷ. മരുമക്കൾ: ഭാസ്കരൻ, രാമനുണ്ണി, രാജി (അധ്യാപിക, നളന്ദ ഹൈസ്കൂൾ കിഴുപ്പിള്ളിക്കര) പ്രേമൻ, പ്രദീപ്.