കൊടകര: പുത്തുക്കാവ് ചിറയത്ത് വടക്കേത്തല വീട്ടില്‍ ലോനപ്പന് (73) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: സിജി, സിനി, ജിനി, സാേൻറാ. മരുമക്കള്‍: ക്ലമൻറ്, ജോണ്‍, ആഗി, പരേതനായ ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പേരാമ്പ്ര സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.