ചേലേമ്പ്ര: ചേലൂപ്പാടം മുബാറക്ക് മസ്ജിദിൽ ദീർഘകാല മുഅദ്ദിനും മദ്റസ അധ്യാപകനുമായിരുന്ന ചെറിയ പുത്തലത്ത് സി.പി. മുഹമ്മദ് മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: ഇത്തികുട്ടി. മക്കൾ: ശറഫുന്നിസ, ഹുസൈൻ, ജാഫർ, സൈനബ, സൈനുദ്ദീൻ. മരുമക്കൾ: മുസ്തഫ, ശാജിദ്, ഖദീജ, ഫർസാന സാനു, ഫർസാന.