അന്തിക്കാട്: പാന്തോട് സെൻററിനു കിഴക്ക് വാലപ്പറമ്പിൽ ധർമരാജൻ (അമ്പാടി-72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക (റിട്ട. അധ്യാപിക). മക്കൾ: ധനീഷ് രാജ്, ധന്യരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.