ചാലക്കുടി: മനക്കുളങ്ങര പറമ്പിൽ പരേതനായ മൊയ്തീെൻറ ഭാര്യ ജമീല (78 ) നിര്യാതയായി. മക്കൾ: മജീദ്, അഷ്റഫ്, ലൈല, ശരീഫ്, റസാഖ്, ബഷീർ, പരേതയായ റംലത്ത്. മരുമക്കൾ: സുബൈദ, ഐഷ, ഹക്കീം, സുഹ്റ, ഉമ്മുക്കുൽസു, നസീമ. ഖബറടക്കം ബുധനാഴ്ച കാലത്ത് ഒമ്പതിന് ചാലക്കുടി ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.