തേഞ്ഞിപ്പലം: പറമ്പിൽപീടിക പറച്ചിനപ്പുറായ ഇസ്മായിൽ സാഹിബ് മെമ്മോറിയൽ യു.പി സ്കൂൾ പ്രധാനാധ്യാപകനും പറമ്പിൽ പീടിക തണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുമായ തൊപ്പാശ്ശേരി മുസ്തഫ മാസ്റ്റർ (47) നിര്യാതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഫുആദ്, ഹുദ, ഹനിയ്യ