പെരിങ്ങോട്ടുകര: കിഴക്കുംമുറി കുരുതുകുളങ്ങര പുളിക്കൻ ദേവസി-കുഞ്ഞന്നം ദമ്പതികളുടെ മകൾ സിസ്റ്റർ മേരി ഫെർഡിനാൻഡ് (ബ്രിജീത്ത-86) ആന്ധ്രപ്രദേശിൽ നിര്യാതയായി. സഹോദരങ്ങൾ: ജോർജ്, പരേതരായ അന്നംകുട്ടി, ചാക്കു, അന്തോണി, ചെർച്ചി, പ്രസ്തീന, ഔസേപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗുണ്ടൂർ നസ്രിയ പേട്ടയിലെ ഫാത്തിമ കോൺവെൻറ് ചാപ്പലിൽ.