മരത്തക്കര: ചിറയത്ത് ആഴ്തങ്ങാടന് പരേതനായ അന്തോണിയുടെ ഭാര്യ റോസ (87) നിര്യാതയായി. മക്കള്‍: ഡേവീസ്, പോളി, ഡെയ്സി, ജോണ്സന്, ജെയ്സന്, ഫ്രാന്‍സിസ്. മരുമക്കള്‍: ഷെറി, മേരി, ജേക്കബ്, ബിന്‍സി, റീന, രജനി.