മുറ്റിച്ചൂർ: കൊലയാംപറമ്പത്ത് ഗോപിനാഥ മേനോൻ (79) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മഹേഷ് മേനോൻ, മഞ്ജുഷ് മേനോൻ, മഹേന്ദ് മേനോൻ. മരുമക്കൾ: പാർവതി, ലക്ഷ്മി, രോഹിണി.