ഒല്ലൂര്‍: എടക്കുന്നി പാറയില്‍ ബാലകൃഷ്ണന് നായര്‍ (87) കോവിഡ് ബാധിച്ച് മരിച്ചു. വീട്ടില്‍ കിടപ്പുരോഗിയായി കഴിയുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. ഭാര്യ: അമ്മിണിയമ്മ. മക്കള്‍: ശിവരാമന്, അജയന്. മരുമക്കള്‍: ജയ, രമ.