തേഞ്ഞിപ്പലം: പൂതേരിവളപ്പിൽ താമസിക്കുന്ന വാക്കതൊടി സുബ്രഹ്മണ്യെൻറ ഭാര്യ സുപ്രിയ (40) നിര്യാതയായി. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: സരോജിനി. മക്കൾ: ശിവപ്രിയ, സുബിൻ. സംസ്കാരം ബുധനാഴ്ച കുടുംബ ശ്മശാനത്തിൽ.