ചേലേമ്പ്ര: പനയപ്പുറം കിഴക്കേ കോട്ടായി പടിഞ്ഞാറെ കുമ്മാളി കുഞ്ഞുമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റജീന, ഹാരിസ്, റഹ്മത്ത്. മരുമക്കൾ: അഷ്റഫ് പള്ളിക്കൽ ബസാർ, ഫൈസൽ കുന്നുമ്മൽ, സജിയ. സഹോദരങ്ങൾ: കാസിം, പരേതനായ റസാഖ്, സുലൈഖ, ജമീല.