വഴിക്കടവ്: പൂവത്തിപ്പൊയില്‍ പരേതനായ നെയ്വാതുക്കല്‍ മുഹമ്മദിെൻറ മകന് അബ്ദുല്‍ അസീസ് (49) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: രഹ്ന, മുഹമ്മദ് റെണ്‍സ്. മരുമകന്: റഷീദ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: സഫിയ, റുഖിയ, ഉമ്മര്‍ (മാധ്യമം ലേഖകന്‍, നിലമ്പൂര്‍ സബ് ബ്യൂറോ).