പൊന്നാനി: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും എസ്.എം.എ ജില്ല സെക്രട്ടറിയുമായ കെ.എം. മുഹമ്മദ് കാസിം കോയയുടെ മകള്‍ സാജിദ മോള് (36) നിര്യാതയായി. മാതാവ്: റംല ഹജ്ജുമ്മ. ഭര്‍ത്താവ്: വി. ഹനീഫ. മക്കള്‍: ഫാത്തിമത്തു സുഹ്റ, സഹല സുല്‍ത്താന, മുഹമ്മദ് അബൂത്വാഹിര്‍, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങള്‍: മുഹമ്മദ് ഫൈസല്‍ റഹ്മാന്, റാശിദമോള്, സുമൈറത്ത്.