ചെര്‍പ്പുളശ്ശേരി: മാരായമംഗലം കുളപ്പട പള്ളത്ത് മൊയ്തീന് ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: സൈതലവി, അബ്ദു, ലത്തീഫ്, സക്കീര്‍ഹുസൈന്‍, ഫൈസല്‍, മൈമൂന, റൈഹാനത്ത്. മരുമക്കള്‍: റിൻസിന, ആയിശ, ഫൗസിയ, സജ്ന, മുംതസ്, ഖാജാഹുസൈൻ, സാലിഹ്.