പാണ്ടിക്കാട്: പുക്കൂത്തിലെ കുന്നുമ്മൽ കുഞ്ഞുമുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദാലി, അബ്ദുൽ അസീസ്, യൂസുഫ്, മൊയ്തീൻ, ഹമീദ്, മുജീബ്, റംലത്ത്, നാസർ. മരുമക്കൾ: ഉമ്മുകുൽസു, റംല, റംലത്ത്, അനീസ, സുമയ്യ, ഷാഹിന, കുഞ്ഞിമുഹമ്മദ്, ഉമ്മുഹബീബ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.