മങ്കട: നെച്ചിനിക്കോട് താഴേപ്പുറത്ത് കൃഷ്ണന് കുട്ടിയുടെയും ശാരദയുടെയും മകളും പുഴക്കാട്ടിരി പാലത്തിങ്ങല്‍ സജിയുടെ ഭാര്യയുമായ ജിഷ (41) നിര്യാതയായി. മക്കള്‍: അജയ് പി. നാഥ്, അനഘ. സഹോദരങ്ങള്‍: ഷാജിനി, ഷീജ.