വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി പരേതനായ കേത്തെൻറ മകൻ വേലായുധൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യഭാമ, പ്രിയ, പ്രീത, പ്രസന്ന. മരുമക്കൾ: മണികണ്ഠൻ, ശിവൻ, പ്രകാശൻ, ദേവദാസ്.