മങ്കട: വേരുംപുലാക്കല്‍ പരേതനായ തങ്കയത്തില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ തിത്തുമ്മ (90) നിര്യാതയായി. മക്കള്‍: മൊയ്തീൻ കുട്ടി (ദുബൈ), അബൂബക്കര്‍, അബ്ദുൽ കരീം, അബ്ദുല്‍ കമാല്‍ (ദുബൈ), സൈതലവി (ഷാര്‍ജ), അബ്ദുന്നാസര്‍ (ഷാര്‍ജ) അബ്ദുല്‍ മജീദ്, പരേതയായ ഫാത്തിമ സുഹറ. മരുമക്കള്‍: സഫിയ (പള്ളിപ്പുറം), സൗദ (കോഡൂര്‍), സുഫൈറ (വേങ്ങര), ആയിശ (കട്ടുപ്പാറ), സലീന (തൂത), ഷഹനാസ് (പള്ളിപ്പുറം), ലൈല (വറ്റലൂര്‍), പരേതനായ അലി തച്ചുപറമ്പില്‍ (തിരൂര്‍ക്കാട്).