ആലത്തൂർ: പുള്ളോട് ലക്ഷംവീട് കുറുക്കൻപറമ്പിൽ ചന്ദ്രെൻറ ഭാര്യ ചെല്ല (പെട്ട-50) നിര്യാതയായി. മക്കൾ: രമേഷ്, സുരേഷ്. മരുമക്കൾ: അംബിക, സിന്ധു.