ആലത്തൂർ: പാടൂർ പാടത്ത് വീട്ടിൽ പരമേശ്വരൻ (70) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അംബിക, ചെന്താമര, പ്രകാശ്, പ്രദീപ്. മരുമക്കൾ: വിജയൻ, സുനിത, ഐശ്വര്യ.