ചെര്‍പ്പുളശ്ശേരി: കരുമാനാംകുര്‍ശി അങ്ങാടിപ്പറമ്പില്‍ പരേതനായ വേലുവിെൻറ ഭാര്യ ദാക്ഷായണി (80) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്, മണികണ്ഠന്, ശാന്തകുമാരന്‍, പുഷ്പവല്ലി. മരുമക്കള്‍: ഗീത, സുഭദ്ര, ഷൈനിമോള്, പരേതനായ ഗോപകുമാര്‍.