വടക്കഞ്ചേരി: ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറി കണ്ണമ്പ്ര കോങ്കളം വീട്ടിൽ പരേതനായ വി. മുത്തു മാസ്റ്ററുടെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: അജിത (ബി.എഡ് കോളജ്, മഞ്ഞപ്ര), പ്രീത (മണപ്പാടം എൻ.യു.പി സ്കൂൾ അധ്യാപിക), പ്രദീപ്, പ്രസാദ് (ഇരുവരും ദുബൈ). മരുമക്കൾ: അജന്തകുമാർ (റെയിവേ), സത്യനാഥ്(കെ.എസ്.എഫ്.ഇ മംഗലം ഡാം), സ്വപ്ന, എസ് സ്വപ്ന. സംസ്കാരം ബുധനാഴ്ച ഒമ്പതിന് ഐവർമഠത്തിൽ.