അമ്പലവയൽ: മലയിൽ എൻ. വാസുദേവൻ (92) നിര്യാതനായി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ജഗദമ്മ ടീച്ചർ. മക്കൾ: അനിൽകുമാർ (ഗ്രാമീൺ ബാങ്ക്, കണിയാമ്പറ്റ), അജിത്ത് കുമാർ (അഹ്മദാബാദ്), അജയ്കുമാർ, അശോക് കുമാർ (യു.എസ്.എ). മരുമക്കൾ: ബിന്ദു അനിൽകുമാർ, രാധ അജിത്ത്കുമാർ, അലീന അശോക്.