നാദാപുരം: കുമ്മങ്കോട് കുരുന്നം വീട്ടിൽ മൊയ്തുവിെൻറ ഭാര്യ മറിയം (68) നിര്യാതയായി. മക്കൾ: അമ്മദ് (ദുബൈ), ബഷീർ (ദുബൈ), റാഷിദ്, പാത്തൂട്ടി. മരുമക്കൾ: ഷാഹിന, ഹാജറ, ജസീല, അമ്മദ് ചെറുവങ്കണ്ടി (ദേവർകോവിൽ). സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ മാമി, സൂപ്പി.