വടകര: തമിഴ്നാട് പി.ഡബ്ല്യു.ഡി. റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വെള്ളികുളങ്ങര മുക്കാട്ട് കുനിയില്‍ പത്മനാഭന് നമ്പ്യാര്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ കുളങ്ങരക്കണ്ടിയില്‍ രത്നകുമാരി. മക്കള്‍: രമേശ് ബാബു (ജനറല്‍ മാനേജര്‍, ടീം ലീസ്), സുരേഷ് (ഐ.ടി ബംഗളൂരു), ഷീബ(അധ്യാപിക, പഴനി). മരുമക്കള്‍: ബിന്ദു രമേശ്, വീണ സുരേഷ്, പ്രഭു (എ.ഡി.ഒ ദിണ്ഡിഗല്‍). സഹോദരങ്ങള്‍: ഓമന അമ്മ, ദാമോദരന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, അമ്മു അമ്മ, ജാനു അമ്മ.