കൊടുവള്ളി: പറമ്പത്തുകാവ് കോഴിപ്പറമ്പത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ ചെറിയ ആയിശ (84) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ആമിന, നഫീസ, സുബൈദ, മൈമൂന. മരുമക്കൾ: പരേതനായ ഇബ്രാഹിം, അബൂബക്കർ, മുഹമ്മദ്, എം.ടി. മുഹമ്മദ് ഹാജി, സഫിയ.