വേങ്ങേരി: വളപ്പിൽ മാമുക്കോയ (72) നിര്യാതനായി: ഭാര്യ: പീടികെതാടുകയിൽ കദീശബി. മക്കൾ: ഷാഹുൽ ഹമീദ്, ഹുദൈഫ്, തഹാനി, റഫ്ഖാന, പരേതനായ മഷ്ഹൂദ്. മരുമക്കൾ: അബ്ദുറഹീം, അയ്യൂബ്, ഫാത്തിമ, ഷർബിന.