കുറ്റ്യാടി: അടുക്കത്ത് പരേതനായ അണിയാപ്രവൻ അമ്മദിെൻറ ഭാര്യ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞബ്ദുല്ല, ജമാൽ, ജമീല, പരേതരായ അബ്ബാസ്, കുഞ്ഞാമി, സുബൈദ. മരുമക്കൾ: മൂസ, റുഖിയ, ജമീല, കുഞ്ഞാമി, കദീശ, പരേതരായ സൂപ്പി, കുഞ്ഞമ്മദ്.