കോഴിക്കോട്: പരേതരായ തറക്കണ്ടിയിൽ ഗോവിന്ദൻകുട്ടി നായരുടെയും പാലോറത്തയിൽ ചന്ദ്രമതി അമ്മയുടെയും മകൻ വിനോദൻ (58) നിര്യാതനായി. ഭാര്യ: സത്യഭാമ. മകൻ: ഹരിഗോവിന്ദ് (സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി, കോഴിക്കോട്). സഹോദരങ്ങൾ: അരവിന്ദൻ, വിമല, ശൈലജ.