കുരിക്കിലാട്: എടവന ഫാത്തിമ (കല്ലെൻറവിട-84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.സി. മൊയ്തു കല്ലെൻറവിട. മക്കള്‍: ജമാല്‍, കരീം (ഇരുവരും ബഹ്റൈൻ), ആയിശ. മരുമക്കള്‍: കുന്നിക്കാവില് കുഞ്ഞമ്മദ്, ജമീല, ശമീന.