പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം പുന്നയുള്ള പറമ്പിൽ മീത്തൽ പൊലിയായി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മകൻ: കുഞ്ഞിക്കണ്ണൻ. മരുമകൾ: ദേവി. സഹോദരങ്ങൾ: അരിയൻ ഉപ്പ്കുളങ്ങര (മുയിപ്പോത്ത്), ബാലകൃഷ്ണൻ രയരോത്ത് മീത്തൽ (വെണ്ണാ റോഡ്).