തിരുവള്ളൂര്‍: ചാനിയംകടവ് വെള്ളൂക്കര പരേതനായ കടവത്ത് മണ്ണില്‍ ഗോപാലെൻറ മകന് സുരേന്ദ്രന് (54) ദുബൈയില്‍ നിര്യാതനായി. മാതാവ്: മാതു. സഹോദരങ്ങള്‍: സുരേഷ്ബാബു, സുധർമന്‍ (ബഹ്റൈൻ), സുനിത (അധ്യാപിക, ഗണപത് എല്‍.പി സ്കൂള്‍, വെസ്റ്റ് കല്ലായി), സുധീരന് (കെ.എം. ബില്‍ഡേഴ്സ്, തിരുവള്ളൂര്‍).