വടകര: വൈക്കിലശ്ശേരി കൂടത്തില്‍ മീത്തല്‍ ബാലാമണി (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മകന്: അനില്‍കുമാര്‍. മരുമകന്: ഷിജി (മുചുകുന്ന്).