വെള്ളിപറമ്പ്: ചെറുകുന്നുമ്മൽ ആറേരണ്ട് ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: നാഗരാജൻ, വിനോദ് കൃഷ്ണൻ. മരുമക്കൾ: സുനിത, നിഷ. സഞ്ചയനം വെള്ളിയാഴ്ച.