ഏറാമല: പൗരപ്രമുഖനായ ഇല്ലത്ത് മൊയ്തു (73) നിര്യാതനായി. മുസ്ലിം ലീഗ് ആദിയൂര് ശാഖ വൈസ് പ്രസിഡൻറ്, ഏറാമല മഹല്ല്-മദ്റസ പ്രവര്‍ത്തക സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: അയിശു. മക്കള്‍: മുനീര്‍ (ദുബൈ), ശംസുദ്ദീന്‍ (ഖത്തര്‍), സുമയ്യ. മരുമക്കള്‍: അനസ് (കാര്‍ത്തികപ്പള്ളി), റംഷി, ആയിശ. സഹോദരങ്ങള്‍: ബപ്പന്, യൂസുഫ് ഹാജി, പോക്കര് ഹാജി, ഉമ്മര്‍, ഇബ്രാഹിം, ഹംസ, ഖദീജ, പരേതയായ ആസ്യ.