ചെങ്ങോട്ടുകാവ്: പുനത്തുംപടിക്കല്‍ ക്ഷേത്രത്തിനു സമീപം പറമ്പില്‍ കിട്ടന് നായര്‍ (85) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കള്‍: ഉണ്ണികൃഷ്ണന് (എ.എസ്.ഐ, വെള്ളയില്‍ പൊലീസ് സ്റ്റേഷന്), മനോജ് (എ.എസ്.ഐ, കുറ്റ്യാടി സ്റ്റേഷന്), ബിജു (മെക്കാനിക്, അരങ്ങാടത്ത്). മരുമക്കള്‍: സരിത, ലതിക (ഇന്‍ഷുറന്‍സ് വിഭാഗം, മെഡിക്കല്‍ കോളജ് കോഴിക്കോട്), ഷൈജ. സഞ്ചയനം ശനിയാഴ്ച.