താമരശ്ശേരി: കൂടത്തായി പരേതൊടുകയില്‍ പി.ടി. മുഹമ്മദിെൻറ ഭാര്യ ആയിശ (56) നിര്യാതയായി. മക്കള്‍: അന്‍വര്‍, ഹുസ്നി മുബാറക്, അമീര്‍, ഷാനിബ. മരുമക്കള്‍: മുഹമ്മദ്, ഷമീറ, നജ്ല, ഹാജറാബി.