കക്കട്ടിൽ: കൈവേലി യോഗ്യാർക്കുണ്ടിൽ കണാരൻ (71) നിര്യാതനായി. കൈവേലിയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഗിരീശൻ (സി.പി.എം മുണ്ടിയോട് ബ്രാഞ്ച് അംഗം), ഷാജിത്ത്. മരുമകൾ: പ്രജില. സഹോദരങ്ങൾ: നാണു മാസ്റ്റർ, മാതു, ചാത്തു, ദേവി, ജാനു, പരേതയായ കല്യാണി.