തൊട്ടിൽപാലം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളി കാവിലുംപാറ അമ്മ്യാർച്ചാലിൽ പണയിൽ രഥൻ (കുട്ടൻ-37) നിര്യാതനായി. ഭാര്യ: ശ്രീജിഷ. മക്കൾ: ശരത് രഥൻ, ഇന്ദുലേഖ, അനന്യ. സഹോദരങ്ങൾ: ജഗൻ, സദൻ, മിഥുൻ, പരേതനായ മദൻ.