മാന്നാർ: കുരട്ടിക്കാട് വാലിൽതറയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ കല്യാണിയമ്മ (96) നിര്യാതയായി. മക്കൾ: വിജയൻ, ദേവകി, പുരുഷൻ, മോഹനൻ, രാധ, രാജു (എൽ.ഐ.സി ഏജൻറ്). മരുമക്കൾ: രാധ, രവീന്ദ്രൻ, പുഷ്പലത, നിർമല, രാജൻ, ശ്രീലത. സഞ്ചയനം 12ന് രാവിലെ ഒമ്പതിന്.