ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡ് വള്ളാട്ട് നികർത്ത് പരേതനായ രാജെൻറ ഭാര്യ ഗൗരി (73) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: ദീപ.