മുഹമ്മ: കായിപ്പുറം വേങ്കംവെളി പരേതനായ ശാരംഗപാണിയുടെ ഭാര്യ വത്സല (83) നിര്യാതയായി. മക്കൾ: മനോജ്, ബൈജു, റീജ, പ്രഷീജ്. മരുമക്കൾ: ലീന, മിനി, സൗന്ദരരാജ്, സിമി.